DOWNLOAD ALL IN THIS BLOG

Friday, June 22, 2012

PONNIL KULICHU NINNU - SALLAPAM LYRICS [MALAYALAM]


പൊന്നില്‍ കുളിച്ചു നിന്ന് - വരികള്‍


 




























































പൊന്നില്‍ കുളിച്ചു  നിന്നു  ചന്ദ്രികാ വസന്തം  
                                              
ഗന്ധര്‍വ്വ  ഗായകന്റെ മന്ത്ര വീണ പോലെ 

നിന്നെ കുറിച്ചു   ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്ര്‍ന്നു  മൌനം 

അതു നിന്‍ മന്ദഹാസം ആയ് പ്രിയ തോഴി...........


പവിഴം പൊഴിയും മൊഴിയില്‍ 

മലര്ഷര മേറ്റ മോഹമാണ് ഞാന്‍ 

കാണാന്‍ കൊതി പൂണ്ട നയനം  

മൃദുല വികാര ബിന്ദു ആണ് ഞാന്‍ 

ഏകാന്ത ജാലകം  തുറക്കു ദേവി 

നില്പൂ................

നില്പൂ ഞാനീ നടയില്‍ നിന്നെ തേടി 


{പൊന്നില്‍ }

ആദ്യം തമ്മില്‍ കണ്ടു 

മണിമുകിലായ് പറന്നുയര്‍ന്നു ഞാന്‍ 

പിന്നെ കാണും നേരം ഒരു മഴപോലെ 

പെയ്തലിഞ്ഞു  ഞാന്‍ 

ദിവ്യഅനുരാകമായ് പുളകം പൂത്തു പോയി 

ഒഴുകൂ.................

ഒഴുകൂ സരയു നദിയായ് രാഗോന്മാദം 

[പൊന്നില്‍]    

   

No comments:

Post a Comment

DOWNLOAD ALL